---
title: "അടക്കാത്തോട് ശാന്തിഗിരിയിലെ മുഞ്ഞനാട്ട് ജോണി  നിര്യാതനായി"
english_title: "Munjhanattu Johny from Adakkathode Shanthigiri Passes Away at 56"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373807/adakkathode-shanthigiri-munjhanattu-johny-obituary`"
published_at: "2026-07-21T19:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5f818954fd2_1000186412.jpg"
keywords: ["Adakkathode", "Shanthigiri", "Obituary", "Kelakam"]
---

# അടക്കാത്തോട് ശാന്തിഗിരിയിലെ മുഞ്ഞനാട്ട് ജോണി  നിര്യാതനായി

> **Lead Summary:** **അടക്കാത്തോട്**: ശാന്തിഗിരിയിലെ മുഞ്ഞനാട്ട് ജോണി അന്തരിച്ചു.

## Article Content

**അടക്കാത്തോട്**: ശാന്തിഗിരിയിലെ മുഞ്ഞനാട്ട് ജോണി അന്തരിച്ചു.

കേളകം ഗ്രാമപഞ്ചായത്ത് മെമ്പർ സിന്ധു ആണ് ഭാര്യ.

ആൻസിറ്റ, അൻസിൽ എന്നിവരാണ് മക്കൾ.

സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3.30 ന് ശാന്തിഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373807/adakkathode-shanthigiri-munjhanattu-johny-obituary`)